തിരുവനന്തപുരം: ബിജെപി കൗൺസിലർമാർക്കും വനിതാ പ്രവർത്തകർക്കുമെതിരെ വട്ടിയൂർക്കാവ് സിഐ വിപിന്റെ നേതൃത്വത്തിൽ തുടർച്ചയായി പോലീസ് അതിക്രമം നടക്കുകയാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം മേയർ അഡ്വ. വി.വി. ......
തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ നിയമസഭാംഗവുമായിരുന്ന കെ.വി. സുരേന്ദ്രനാഥിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം ഇന്ന് (ഏപ്രിൽ 22, ബുധൻ) നടക്കും. ......
തിരുവനന്തപുരം: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കൈക്കലാക്കുകയും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതിയും ആൺസുഹൃത്തും പിടിയിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്തൊൻപതുകാരനെയാണ് സൂര്യയും കൈലാസും ഹണിട്രാപ്പിൽ കുടുക്കിയത്. ......
തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സുമായി സഹകരിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്, എയർഫോഴ്സ് ക്യാമ്പസിൽ ദുരന്ത നിവാരണ മോക്ഡ്രില് സംഘടിപ്പിച്ചു. ബസും കാറും കൂട്ടിയിടിച്ചുള്ള അപകടമാണ് മോക്ഡ്രില്ലിൽ ആവിഷ്കരിച്ചത്. ......
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുളളത്.
അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പലയിടത്തും ഉഷ്ണതരംഗത്തിന് സമാനമായ സാധ്യതയുണ്ട്. ......
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ അക്ഷരാർത്ഥത്തിൽ തിളങ്ങുകയാണ് ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ (കവടിയാർ). സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്ന മറിയം 500-ൽ 499 മാർക്ക് നേടിക്കൊണ്ട് ചരിത്രവിജയമാണ് സ്വന്തമാക്കിയത്. ......